ഞങ്ങളുടെ ഓൺലൈൻ ട്യൂഷൻ സെന്ററിലേക്ക് സ്വാഗതം
ഞങ്ങളുടെ ഓൺലൈൻ ട്യൂഷൻ സെന്റർ ഒരു വിദ്യാർത്ഥി കേന്ദ്രീകൃതവും വ്യക്തിപരമായും അനുയോജ്യവുമായ പഠനാനുഭവം നൽകുകയാണ് ലക്ഷ്യമിടുന്നത്. ഓരോ വിദ്യാർത്ഥിയും വ്യത്യസ്തരാണെന്ന് നാം മനസ്സിലാക്കുന്നു, അതിനാൽ ഓരോരുത്തരുടെയും അവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ ക്ലാസുകൾ ഡിസൈൻ ചെയ്യുന്നു. ഞങ്ങളുടെ ട്യൂഷൻ സെന്റർ എങ്ങനെ പ്രവർത്തിക്കുന്നു, ഞങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.
ലൈവ് & ഇന്ററാക്ടീവ് ക്ലാസുകൾ.
ലൈവ് & ഇന്ററാക്ടീവ് ക്ലാസുകൾ.
ഞങ്ങൾ റെക്കോർഡഡ് വീഡിയോകൾ ഉപയോഗിക്കുന്നതിനു പകരം ലൈവ് ക്‌ളാസ്സുകളാണ് നൽകുന്നത് .
പല ട്യൂഷൻ സെന്ററുകളും റെക്കോർഡഡ് വീഡിയോകൾ നൽകുന്ന സാഹചര്യത്തിൽ, ഞങ്ങൾ നൽകുന്നത് തത്സമയ ഇന്ററാക്ടീവ് ക്ലാസുകളാണ്. ഇവിടെ കുട്ടികൾക്ക് തങ്ങൾക്കുള്ള സംശയങ്ങൾ തത്സമയം ചോദിക്കാനും കഴിയും.
മിതമായ ഫീസ്
നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കണം എന്നത് ഞങ്ങളുടെ സ്വപ്നമാണ് . ഞങ്ങളുടെ പ്ലാനുകൾ വളരെ മിതമായ പ്ലാനുകളാണ് . ഞങ്ങളുടെ പാക്കേജിലുള്ള എല്ലാ വിഷയങ്ങളുൾപ്പെടുന്ന പ്ലാൻ മുതൽ കുട്ടികൾക്ക് ആവശ്യമുള്ള വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള പ്ലാനുകൾ വരെ ലഭ്യമാണ്. 5 കുട്ടികൾക്ക് ഒരു ടീച്ചർ എന്നത് മുതൽ ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന ഓപ്ഷനുകളും ഞങ്ങൾ ഒരുക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ ബലഹീനതകൾ കണ്ടെത്തി സഹായം നൽകുന്നു
വിദ്യാർത്ഥികളുടെ ബലഹീനതകൾ പരിശോധിച്ച് അതിനനുസരിച്ച് ക്ലാസുകൾ നൽകുന്നു
ഓരോ വിദ്യാർത്ഥിക്കും തങ്ങളുടെ സ്വന്തമായ പഠനശൈലിയുണ്ട്. അതിനാൽ ഞങ്ങൾ ആദ്യമേ തന്നെ വീക് പോയിന്റുകൾ കണ്ടെത്തുന്നു, തുടർന്ന് അതിന് അനുയോജ്യമായി പരിശീലനം നൽകുന്നു.
പ്രാക്ടിക്കൽ ഉദാഹരണങ്ങൾ ഉപയോഗിച്ച് എളുപ്പമുള്ള പഠന രീതികൾ
ഞങ്ങൾ ഉദ്ദേശിക്കുന്നതു ഒരു തിയറി പഠനം മാത്രമല്ല. ഞങ്ങൾ ഓരോ വിഷയം കുട്ടികൾക്ക് സിമ്പിൾ പഠന രീതികളും പ്രാക്ടിക്കൽ ഉദാഹരണങ്ങൾ ഉപായയോഗിച്ചും പഠിപ്പിക്കുന്നു.
ടെക്നോളജിയുടെ പൂർണ്ണ ഉപയോഗം
ഞങ്ങൾ ടെക്നോളജികൾ ഉപയോഗിച്ച് ക്ലാസുകൾ കൂടുതൽ ഇന്ററാക്ടീവ് രീതിയിൽ ആണ് ക്ലാസ്സുകൾ എടുക്കുന്നത് . വീഡിയോ ഷെയറിംഗ്, ലൈവ് ചാറ്റ്, ക്വിസുകൾ.. എച്ച് തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു.
ഫ്ലെക്സിബിൾ ടൈമിംഗുകൾ
നിങ്ങളുടെ സമയക്രമത്തിൽ നിങ്ങൾക്ക് പഠിക്കാം. ഞങ്ങളുടെ ഫ്ലെക്സിബിൾ ടൈം ടേബിളുകൾ വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ, മറ്റ് ആക്ടിവിറ്റികൾ എന്നിവക്ക് ഒപ്പം ട്യൂഷൻ ക്ലാസുകൾ ചേരാൻ സഹായിക്കുന്നു.
സിമ്പിളായ പഠനരീതികൾ
വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാകാൻ ലളിതമായ രീതിയിൽ പഠിപ്പിക്കുകയാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. സ്റ്റോറികൾ, ഡയഗ്രാമുകൾ, ചാർട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നു.
സപ്പോർട്ടീവ് ട്യൂട്ടേഴ്‌സ്
ഫോളോ-അപ്പ് സെഷനുകൾ, റിവിഷൻസ്, ചെറിയ ടെസ്റ്റുകൾ എന്നിവ പിരിയോഡിക്കൽ ആയി നടത്തപ്പെടുന്നു.
കുട്ടികളുടെ റിസൾട്ട് ഞങ്ങൾ റെക്കോർഡ് ചെയ്യുകയും നിങ്ങളുമായി അത് ചർച്ച ചെയ്യുകയും ചെയ്യുന്നു
സംഗ്രഹം
ലൈവ് ക്ലാസുകൾ, ടെക്‌നോളജി ഉപയോഗം, അഫോർഡബിൾ പ്ലാനുകൾ, വ്യക്തിപരമായ ശ്രദ്ധ, കസ്റ്റമൈസേബിള്‍ ഓപ്ഷനുകൾ …etc എന്നിവയെല്ലാം ഞങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഇന്ന് തന്നെ ജോയിൻ ചെയ്യൂ . കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.